ഇവിടെ നിന്നും റാസ് മോള് ഡൌണ്‍ ലോഡ് ചെയ്യൂ
ഇത് ലിനക്സിന്റെ ഡെസ്ക് ടോപ്പില്‍ കോപ്പി ചെയ്ത് ഇടുക. ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
GDebi Package installer സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന വിന്റോയില്‍ മുകളില്‍ Install Packages എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്സ്റ്റലേഷന് അവസാനിക്കുമ്പോള്‍
റാസ് മോള് ഇങ്ങനെ തുറക്കാം.
ആപ്ലിക്കേഷന്‍ --> എഡുകേഷന് -> റാസ് മോള്
രണ്ടു വിന്‍ഡോകള്‍ തുറക്കുന്നു .
തന്മാത്രകളുടെ വിവരങ്ങള്‍ പീ ഡീ ബീ ഫോര്‍മാറ്റില്‍ ആയിരിക്കണം.പീ ഡീ ബി ഫയലുകള്‍ താഴെ നിന്നു ഡൌണ്‍ ലോഡ് ചെയ്യൂ.
എഥനോള്‍ കാണുന്നതിങ്ങനെ ......








മാത്തമാററിക്സ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലുള്ള അദ്ധ്യാപകര്‍ക്ക് ഐ.ടി@സ്ക്കൂള് നല്കുന്ന ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസ മൊഡ്യൂളുകളുടെ കോപ്പി താഴെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.
ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസ മോഡ്യുള്‍
പീ ഡീ ബി ഫയലുകള്‍