ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ വ്യക്തിയായി ടൈം മാസിക തിരഞ്ഞെടുത്തത് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് നെയാണ്. ഇരുപതാം നൂറ്റാണ്ട് ശാസ്ത്രത്തിന്റെ നൂറ്റാണ്ട് ആയിരുന്നു. മനുഷ്യനെ സ്വാധീനിച്ച ശാസ്ത്രത്തെ ഏറ്റവും സ്വാധീനിച്ച മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഥ ഈ നൂറ്റാണ്ടിന്റെ ശാസ്ത്ര കഥ കൂടിയാണ്.
dear friend, today only i could visit it.excellent. congratulations. sending a ppt. given sound also. if sound not available please tell me the way. minju
* സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും തിങ്കളാഴ്ച (august 17)രാവിലെ പന്നിപ്പനിക്കെതിരെയുള്ള ബോധവത്ക്കരണ സന്ദേശവുമായി പ്രത്യേക അസംബ്ലി ചേരും. *ICT സ്കീമില്ചേര്ന്നഎയ്ഡഡ്സ്ക്കൂളുകള്ക്കുള്ളഹാര്ഡ്വെയര്ക്ലിനിക്ക്ആഗസ്റ്റ് 5 മുതല്‍