
അമേരിക്കയുടെ ബഹിരാകാശ വാഹനം എന്‍ഡവര്‍ വിക്ഷേപിച്ചു. വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സമയം 6.30 നാണ് ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍നിന്ന് എന്‍ഡവര്‍ യാത്രതിരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏഴ് ബഹിരാകാശയാത്രികരുമായാണ് എന്‍ഡവര്‍ പുറപ്പെട്ടത്.
മോശം കാലാവസ്ഥയും സാങ്കേതിക തകരാറുകളും മൂലം മുന്‍പ് അഞ്ചുതവണ എന്ഡവറിന്റെവിക്ഷേപണം മാറ്റിവച്ചിരുന്നു .
No comments:
Post a Comment